ഇന്ത്യയിലെ സൈന്യത്തിനും പ്രതിരോധത്തിലും കരുത്തേകാൻ 97 തേജസ് വിമാനങ്ങളും 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി.
രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ഏകദേശം ചിലവ്. ......
ന്യൂഡൽഹി: ഡ്യൂട്ടിയിലിരിക്കിടെ മരണപ്പെട്ട അഗ്നിവീറിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാത്തതിന് കാരണം വ്യക്തമാക്കി സൈന്യം. ജമ്മു കശ്മീരിൽ മരിച്ച അഗ്നിവീർ അമൃത്പാൽ സിംഗിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാതിരുന്നത് വിവാദമായതോടെയാണ് സൈന്യം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ......
ജെറുസലേം: 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഇസ്രായേൽ സേന. ഗാസ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നടന്ന പോരാട്ടത്തിലാണ് 1500 ഓളം ഹമാസ് ഭീകരരെ ഇസ്രയേൽ സേന വധിച്ചത് എന്നാണ് റിപ്പോർട്ട്. ......
ശ്രീനഗർ: കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു. ഇന്നലെ രാവിലെ കശ്മീരിലെ കുൽഗാമിലെ വനമേഖലയിലുണ്ടായ പോരാട്ടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികരാണ് മരിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായി വാഹനങ്ങൾ നിർമ്മിക്കാൻ 800 കോടി രൂപയുടെ കരാർ അശോക് ലെയ്ലാൻഡിന്. ഇന്ത്യൻ ആർമിക്കായി ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമ്മിച്ചു നൽകുന്ന കമ്പനിയാണ് അശോക് ലെയ്ലാൻഡ്. ......
ഇംഫാൽ: മണിപ്പൂരിൽ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞ് അക്രമികളെ മോചിപ്പിച്ചു. മണിപ്പൂരിലെ ഇത്തം ഗ്രാമത്തിലാണ് സംഭവം. കെവൈകെഎൽ (കംഗ്ലേയ് യവോൾ കണ്ണ ലുപ്) വിമത ഗ്രൂപ്പിലെ 12 കേഡർമാരെയാണ് സ്ത്രീകളുടെയും ഒരു പ്രാദേശിക നേതാവിന്റെയും നേതൃത്വത്തിലുള്ള ആൾക്കൂട്ടം ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പിയർ കോർപ്സ് ഓപ്പറേഷൻ ആരംഭിച്ചത്. ......
ഇന്ത്യൻ ആർമി യൂണിറ്റുകളെ നയിക്കാൻ സാധിക്കുന്ന കമാൻഡിങ് അധികാരമുള്ള കേണൽ പദവിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ എത്തുന്നു. സുപ്രധാന ചുമതലകൾ വഹിക്കാൻ എൺപത് പേരാണ് പദവി ഏറ്റെടുക്കുന്നത്. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രജൗറിയിലെ അപ്പർ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരർ ആക്രമണം നടത്തിയത്.......
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയിൽ ഇന്നു പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.സംശയകരമായ സാഹചര്യത്തിൽ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടർന്നു. ......
ന്യൂഡൽഹി: ഇന്ത്യയുടെ ജവാന്മാർ ധീരത തെളിയിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈന നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളെ ചെറുത്ത ഇന്ത്യൻ സേനയുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം. ......