ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രിക്ക് കത്തയച്ച് പുരസ്കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചു. ......
സാമൂഹിക മാനസികാരോഗ്യ രംഗത്ത് സമഗ്രസംഭാവനയ്ക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH) ഏർപ്പെടുത്തിയ ഏഷ്യ-പസഫിക് അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം തലവൻ ഡോ. വർഗീസ് പി പുന്നൂസിന് ലഭിച്ചു . ......
കോട്ടയം: ക്ഷേമപെൻഷൻ മുടങ്ങിയതോടെ യാചനാ സമരം നടത്തി വാർത്തകളിൽ നിറഞ്ഞ അടിമാലിയിലെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും റോബിൻ ബസ് ഉടമ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുക. ......
ദോഹ: സാഹിത്യകാരന് സി വി ശ്രീരാമന്റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി- സി വി ശ്രീരാമന് പത്താമത് സാഹിത്യ പുരസ്കാരം ലിന്‍സി വര്‍ക്കി എഴുതിയ 'പാദാന്‍ ആരാമിലെ പ്രണയികള്‍' എന്ന ചെറുകഥയ്ക്ക്.
ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ലിന്‍സി വര്‍ക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്സാണ്. ......
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുല’മാണ് പുരസ്കാരത്തിനർഹമായത്.......
'ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകത്തിന് 47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ലഭിച്ചതിനു പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമാണെന്നും നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ് എന്നും അദ്ദേഹം വിമർശിച്ചു. ......
അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ടോവിനോ തോമസ്. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനും കൂടെയാണ് ടൊവിനോ തോമസ്. ......
ന്യൂഡൽഹി: ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽകെ പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്മാന്. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. ......
കൊച്ചി: എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്സിങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കാനായി മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന് മികവു തെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്കി. 2022-23 വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപിന്റെ ഭാഗമായി ഈ വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷം രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് ലഭ്യമാക്കുന്നത്. ......
സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ നടൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്ന് അലൻസിയർ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടൻ ഇക്കാര്യം വ്യക്തമാകിയത്. ......