ബംഗളുരു: ബോർഡുകളുടെയും കോർപറേഷനുകളുടെയും തലവന്മാരെ കണ്ടെത്തുവാനുള്ള പ്രക്രിയ കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനം നീളുന്നതിനു കാരണമെന്നു വാർത്തകളുണ്ടായിരുന്നു. ......
ലഖ്നൗ: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന താരമാണ് മുഹമ്മദ് ഷമി.......
ബംഗളുരു നഗരം അക്ഷരാർത്ഥത്തിൽ കലക്കിക്കുടിച്ച നേതാവാണ് ആർ.അശോക്. ആർഎസ്എസ്സിലൂടെ വളർന്നുവന്ന ഈ വൊക്കലിഗ സമുദായക്കാരൻ മികച്ച സംഘാടകനാണ്.1997ൽ രാജ്യത്തെ ഏറ്റവും വലിയ മണ്ഡലമായ ഉത്തരഹള്ളിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അശോകിന്റെ രാഷ്ട്രീയ ജൈത്ര യാത്ര ആരംഭിച്ചു. ......
കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ചത് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത്. ......
മുതിർന്ന നേതാക്കളുടെ സജീവ സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് യുവനേതാവായ വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ്. ......
ബംഗളുരു: വർഗ്ഗീയ പാർട്ടിയെന്ന് മറ്റു പാർട്ടികൾ ആക്ഷേപിക്കുന്ന ബിജെപിയുമായി കർണാടകത്തിൽ സഖ്യമുണ്ടാക്കിയതോടെ മതേതര ജനതാദളിലെ (ജെഡിഎസ്) 'മതേതരം' എന്ന വാക്കിന്റെ പ്രസക്തി ഇല്ലാതായെങ്കിലും മതേതര വാദിയായ ദേവഗൗഡ അത് കാര്യമാക്കുന്നില്ല. ജെഡിഎസ്സ് ദേശീയ അധ്യക്ഷനായ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുകയാണ്. ......
തൃശൂർ: നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ രൂക്ഷവിമർശവുമായി തൃശൂർ അതിരൂപത. തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ’യിലൂടെയായിരുന്നു വിമർശനം. ......
ബംഗളുരു: മതേതര സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ അവഗണിച്ചും ഭരണഘടനാമൂല്യങ്ങൾ തകർത്തും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ പരിശ്രമിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനായി സോഷ്യലിസ്റ്റ് പാർട്ടി 'ഇന്ത്യ' മുന്നണിയെ പിന്തുണ യ്ക്കുമെന്ന് ദേശീയ അധ്യക്ഷൻ തമ്പാൻ തോമസ് വ്യക്തമാക്കി. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യുടെ കർണാടക കോൺഫറൻസിൽ ആമുഖം പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.ഷൈജു നയിക്കുന്ന തീരദേശയാത്ര രണ്ടാം ദിനത്തിൽ തീരപ്രദേശങ്ങളിൽ ആവേശക്കടലായി മാറി ഇടക്കൊച്ചിയിൽ നിന്നും ആരംഭിച്ചു പെരുമ്പടപ്പ്, കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനംതുടങ്ങിയ കായലോര-കടലോര മേഖലകളിലൂടെ കടന്നുപോയ യാത്രയെ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു ഇടകൊച്ചിയിൽ ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ......
ആലപ്പുഴ: ക്ഷേത്രഭരണം സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത് ബിജെപിക്ക് നൽകണമെന്ന ഉദ്ദേശം ഹൈന്ദവ സംഘടനകൾക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ക്ഷേത്രങ്ങളിൽ ബിജെപി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്നും അവർ വ്യക്തമാക്കി. ......