ബംഗളുരു ഡവലപ്പ് മെന്റ് അതോറിറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്നാരോപിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും ബന്ധുക്കൾക്കും എതിരെ ലോകായുക്തയിൽ പരാതി നൽകിയത് സാമൂഹ്യ പ്രവർത്തകനായ ടി ജെ എബ്രഹാമാണ്.12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകി. ......
തൊടുപുഴ: കൈക്കൂലിക്കേസിൽ മുൻ തഹസിൽദാർക്ക് തടവുശിക്ഷ. തൊടുപുഴയിലെ മുൻ തഹസിൽദാർ ജോയ് കുര്യാക്കോസിനെയാണ് ഏഴ് വർഷത്തെ ജയിൽശിക്ഷക്ക് വിധിച്ചത്.......
കൊച്ചി: കക്ഷികളില്‍ നിന്നും ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയ കേസില്‍ അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്ഐആറും അനുബന്ധ രേഖകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ......
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കോഴ വാങ്ങിയ സംഭവം ഗുരുതരമെന്ന് ഹൈക്കോടതി വിജിലൻസിന്റെ കണ്ടെത്തൽ. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് മുസ്താക്ക്, സിയാദ് റഹ്മാൻ എന്നീ ജഡ്ജിമാരുടെ പേരിൽ അഡ്വക്കറ്റ് സൈബി ജോസ് 72 ലക്ഷം പണം കൈപ്പറ്റിയെന്നാണ് അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയത്. ......
ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടിസ്. സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.
3 പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ......