മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണികത്ത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.......
അനുമുല രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ വിശാലമായ എൽബി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ......
പിണറായി സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കേരളത്തിൽ 5 വർഷത്തിൽ ഭരണം മാറുന്ന പതിവുണ്ടായിരുന്നു.......
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ ബഹിഷ്കരിക്കാൻ യുഡിഎഫും മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കർ. നവകേരള സദസിന്റെ ആദ്യ പ്രഭാതയോഗമാണ് കാസര്‍ഗോഡ് നടന്നത്. ......
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ നവകേരള ബസ് യാത്ര തുടങ്ങി. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്റെ കന്നിയാത്ര. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ ഡോക്ടർ യതീന്ദ്ര ഭരണകാര്യങ്ങളിൽ കൈകടത്തുന്നു എന്ന ആരോപണം കോൺഗ്രസ്സ് അധികാരത്തിൽ വന്നതുമുതലേയുണ്ട്. യതീന്ദ്രയുടെ നേതൃത്വത്തിൽ ഒരു സ്ഥലമാറ്റ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ജെഡി എസ് നേതാവ് കുമാരസ്വാമി മാസങ്ങൾക്ക് മുമ്പുതന്നെ ആരോപിച്ചിരുന്നു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാല് ഐടി ഉപദേശകരെ കൂടി നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായി നാല് ഐടി ഫെലോകളെ നിയമിക്കാൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ......
കൊച്ചി : (08.09.2023) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യ മന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന് ബാബു. പുതുപ്പള്ളിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ......
പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്ബനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്ടര്‍ തലസ്ഥാനത്തെത്തും. ......
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരേ ആൾക്കൂട്ട ആക്രമണം. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഷില്ലോങ്ങിലുള്ള മിനി സെക്രട്ടറിയേറ്റിന് നേരേയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ......