ബീജിംഗ്: മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 68കാരനായ ലി കെചിയാങിന്റെ അന്ത്യം.......
ബെയ്ജിങ്: ചൈനയിലെ ഹോട്ടലുകളിൽ മട്ടനെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചിയെന്ന് റിപ്പോർട്ട്. മിക്ക ഹോട്ടലുകളിലും വിളമ്പുന്നത് പൂച്ചയിറച്ചിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
അഞ്ച് മാസത്തേക്ക് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിസ അനുവദിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി അറിയിച്ചു. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ 7 രാജ്യങ്ങളിലെ യാത്രക്കാർക്കാണ് ഇത് ലഭ്യമാകുക. ......
വാഷിങ്ടൻ: അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ഭീഷണിയായി ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്ന് നിക്കി ഹാലെ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ വംശജയായ നിക്കി ഹാലെ. ......
ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഒരു സ്വകാര്യ പ്രൈമറി സ്കൂളായ ജിഷെങ് പ്രൈമറി സ്കൂളിലാണ് പുതിയ അധ്യയന വർഷത്തിൽ ഉച്ചയുറക്കത്തിന് വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാൻ ഒരുങ്ങുന്നത്. ഡെസ്കുകളിലും പായകളിലും കിടക്കകളിലും ഉറങ്ങുന്ന സ്കൂൾ കുട്ടികൾക്കാണ് വ്യതസ്ത രീതിയിൽ ഫീസ് ഈടാക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ WeChat-ൽ പങ്കിട്ട സ്കൂൾ അറിയിപ്പിൽ നിന്നുള്ള ഒരു വൈറൽ സ്ക്രീൻഷോട്ടാണ് വൈറലായിരിക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി പ്രശ്നത്തിന് പരിഹാരമാകുന്നു. രണ്ട് ദിവസത്തെ സൈനിക ചർച്ചയിലാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ തീരുമാനമായത്. ......
ന്യൂയോർക്ക്: ചൈനീസ് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബൈഡൻ ഭരണകൂടം. കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പടെയുള്ള ചില സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ......
ഏഷ്യൻ ഗെയിംസിനെത്തുന്ന താരങ്ങൾക്കും കാണികൾക്കും സഞ്ചരിക്കാൻ ചൈന ഒരുക്കുന്നത് പ്രത്യേക ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുന്ന പ്രത്യേക ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റൺ വിവിധ ഘട്ടങ്ങളിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. ......
ധർമ്മശാല: ചൈനയിൽ നിന്ന് സ്വാതന്ത്ര്യമല്ല, സ്വയംഭരണമാണ് ടിബറ്റ് ആഗ്രഹിക്കുന്നതെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ചൈനയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ദലൈലാമ, ഇക്കാര്യത്തിൽ ചൈനയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ഡൽഹി സന്ദർശനത്തിനായി യാത്ര തിരിക്കും മുമ്പ് കാംഗ്ര വിമാനത്താവളത്തിൽ വെച്ചാണ് ദലൈലാമ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
. ......
കോവിഡ് മഹാമാരി സംബന്ധിച്ച് ചൈനയെ കുറ്റപ്പെടുത്താനാകില്ലെന്ന സൂചനയുമായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ......