കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. ......
സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ JN 1 സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൻ്റെ വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമണെന്നും മന്ത്രി പറഞ്ഞു.
ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1,600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്നും മരിച്ച 10 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചുവെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു. ......
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് അതിവേഗം വ്യാപിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 വാക്സിൻ പ്രതിരോധത്തെ പോലും മറികടക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ......
ഭാവിയിൽ കൂടുതൽ വിനാശകരമായ പാൻഡെമിക്കുകൾ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് ചെറിയ ഒരു തുടക്കമായിരുന്നു. ......
കോവിഡ് വാക്സിൻ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന് ശേഷം താൻ മരിക്കാൻ പോകുന്നുവെന്നാണ് തോന്നിയതെന്ന് ഇലോൺ മസ്ക്. രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ട്വിറ്റർ ഉടമ ട്വീറ്റ് ചെയ്തു. ......
ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 13,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി.......
ബീജിങ്: ഒരു മാസത്തിനിടെ ചൈനയിൽ 60,000ത്തോളം കോവിഡ് അനുബന്ധ മരങ്ങളുണ്ടായെന്ന് റിപ്പോർട്ട്. 2022 ഡിസംബർ എട്ടുമുതൽ ഈവർഷം ജനുവരി 12 വരെ 59,938 കോവിഡ് അനുബന്ധ മരണങ്ങളുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ......
ടോക്കിയോ: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് ജപ്പാൻ. ഇപ്പോൾ ജപ്പാനിൽ കോവിഡിന്റെ എട്ടാം തരംഗമാണ്.......