സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തത്. സംസ്ഥാന കൗൺസിലിലാണ് തീരുമാനം.
ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത് ജനറൽ സെക്രട്ടറി ഡി.രാജയാണ്. ബിനോയ് വിശ്വത്തിന്റെ പേര് മാത്രമാണ് നിർദേശിക്കപ്പെട്ടത്. ......
തലസ്ഥാന നഗരിയിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായിരുന്നു. ......
ചികിൽസയിൽ കഴിയുന്ന കാനം രാജേന്ദ്രൻ മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുവാൻ തീരുമാനം.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഈ തീരുമാനം. കാനത്തിന്റെ അവധി അപേക്ഷയിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും.
ഇടതു കാലിന് ചികിത്സയ്ക്കായി മൂന്നു മാസത്തെ അവധിയിലാണ് കാനം. ......
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷന്റെ ഇഡി മൊഴി. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷൻ മൊഴി നൽകി. ......
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ച്. പലസ്തീന് ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ പറഞ്ഞു. ......
തിരുരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമി അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതതായി സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി അറിയിച്ചു. ......
വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് വയനാട്.......
കോട്ടയം: പുതുപ്പള്ളിയിലെ പരാജയത്തിൽ നിർണായക പങ്കുവഹിച്ചത് സംസ്ഥാന സർക്കാരിന്റെ പോരായ്മകളെന്ന് സിപിഐ. പാർട്ടി ജില്ലാ കൗൺസിലിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ സിപിഐ. ബാങ്കിലെ സിപിഐ പ്രതിനിധിളായ ഡയറക്ടർ ബോർഡ് അംഗങ്ങളാണ് സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ......
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം മൂലമല്ലെന്ന് സിപിഐ. ക്രിസ്ത്യൻ സഭകൾ മുന്നണിയുമായി അകന്നതാണ് പുതുപ്പള്ളിയിലെ തോൽവിക്ക് കാരണമെന്നാണ് സിപിഐ വിലയിരുത്തൽ. ......