കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു പോലീസ്. 14 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലിം ലീഗ് പ്രവർത്തകരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. ......
കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നവകേരളസദസ്. നവ കേരള സദസ്സിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ എതിർക്കുമ്പോഴും ജനസദസിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ......
അടിമാലി: പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിയെ കുറിച്ച് സിപിഎം പ്രചരിപ്പിച്ചതൊക്കെ നുണയെന്ന് തെളിഞ്ഞു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്ന സിപിഎം പ്രചരണവും കള്ളമെന്ന് വ്യക്തമായിരിക്കുകയാണ്. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക് രണ്ടു വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. ......
മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില് സി.പി.എം. ജില്ലാകമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു.......
ഹൈദരാബാദ്: തെലങ്കാനയിൽ സിപിഎം 24 സീറ്റുകളിൽ തനിച്ച് മത്സരിക്കും. കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ മങ്ങിയതോടെയാണ് സംസ്ഥാനത്ത് തനിച്ച് മത്സരിക്കാൻ സിപിഎം തീരുമാനിച്ചത്. ......
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിൽ നിർണായക ശക്തിയാകാൻ ഐക്യത്തോടെ നീങ്ങാൻ ഇടതു പാർട്ടികൾ. സി.പി.എം., സി.പി.ഐ., ആർ.എസ്.പി., ഫോർവേർഡ് ബ്ലോക്ക്, സി.പി.ഐ.എം.എൽ എന്നീ പാർട്ടികളാണ് ദേശീയ തലത്തിൽ കൂടുതൽ സഹകരണത്തിനും ഐക്യത്തിനും തയ്യാറെടുക്കുന്നത്. ......
ആലപ്പുഴ: ക്ഷേത്രഭരണം സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത് ബിജെപിക്ക് നൽകണമെന്ന ഉദ്ദേശം ഹൈന്ദവ സംഘടനകൾക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ക്ഷേത്രങ്ങളിൽ ബിജെപി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്നും അവർ വ്യക്തമാക്കി. ......
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകളെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. ......
ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻഭീമൻ രഘു പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നെന്ന അഭിപ്രായം സിപിഎമ്മിൽ ശക്തമാകുന്നു. ഭീമൻ രഘുവിന്റെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും സിപിഎമ്മിനെ പൊതുജനമധ്യത്തിൽ പരിഹാസ്യമാക്കുന്ന തരത്തിലുള്ളതാണെന്നാണ് പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ......