കൊച്ചി: പരിമിതികള്‍ ഉള്‍ക്കരുത്തില്‍ മറികടന്നു കിരീടനേട്ടത്തോടെ പുതുചരിത്രം കുറിക്കാന്‍ കാഴ്ചപരിമിതരുടെ നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ ആതിഥേയരായ കേരളം ഇന്ന് (ഡിസംബര്‍ 18) ആദ്യ മത്സരത്തിനിറങ്ങും. ബിഹാര്‍ ആണ് എതിരാളികള്‍.
ടൂര്‍ണമെന്റ് ആറാം പതിപ്പില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ഈമാസം 22 വരെയാണ് നടക്കുന്നത്. ......
ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി തെരെഞ്ഞെടുക്കപെട്ടു. നവംബർ 29, ഡിസംബർ 1, ഡിസംബർ 3 തീയതികളിലാണ് മൂന്ന് മത്സരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ......
ഇന്ത്യയെ കാവി വൽക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇന്ത്യൻ ക്രിക്കറ്റ് ടീമുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി മമത ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചു.
സെൻട്രൽ കൊൽക്കത്തയിലെ പോസ്റ്റാ ബസാറിൽ നടന്ന ജഗധാത്രി പൂജയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിമർശനം. ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്സിയിൽ മാത്രമല്ല മെട്രോ സ്റ്റേഷനുകളുടെ പെയിന്റിങ്ങിലും ബി.ജെ.പി കാവി നിറം കൊണ്ടുവന്നിട്ടുണ്ടെന്ന് മമ്ത ബാനർജി ആരോപിച്ചു.
'രാജ്യത്തെ മുഴുവൻ കാവി ചായം പൂശാനാണ് അവർ ശ്രമിക്കുന്നത്'
"അവർ രാജ്യത്തെ മുഴുവൻ കാവി ചായം പൂശാൻ ശ്രമിക്കുകയാണ്. ......
2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതെ തുടർന്ന് ഏവരും ആശങ്കയിലായെങ്കിലും ഓസീസിന് എതിരെ വൻ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ......
ബംഗ്ളാദേശ് നല്കിയ 97 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 9.2 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.26 പന്തിൽ ആറ് സിക്സും, രണ്ട് ഫോറും സഹിതം 55 റൺസെടുത്ത തിലക് വർമ്മയാണ് ജയം അനായാസമാക്കിയത്. ......
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ക്യാപ്റ്റനായയുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.......
പല്ലേക്കലെ: വിരാട് കോഹ്ലിയെ ഇന്ത്യൻ ടീമിന്റെ നട്ടെല്ല് എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ വിക്കറ്റിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്ത് പാകിസ്ഥാൻ്റെ സ്റ്റാർ ഇടംകൈയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഒരു ഓഫ്-സ്വിംഗിംഗ് ഡെലിവറിയിലൂടെ ഷഹീൻ കോഹ്ലിയെ 4 റൺസിന് പുറത്താക്കി.
"അദ്ദേഹത്തിന്റെ വിക്കറ്റ് ടീമിന് വളരെ പ്രധാനമായിരുന്നു. ......
മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ക്യാപ്റ്റനാകുന്ന ടീമിൽ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും തിരിച്ചെത്തി. ......