പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ......
ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന വകുപ്പ് ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവ് അസ്കറിനെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.......
തിരുവനന്തപരം പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ സുരിതയെന്ന് പൊലീസ്. പൊലീസിനു മുന്നിൽ സുരിത കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. ......
തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷഹന ഷാജി (23) ആണ് ജീവനൊടുക്കിയത്.......
വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു.......
ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മൂലമറ്റം ചേറാടിയിലാണ് സംഭവം.......
18 വര്‍ഷം മുൻപു കാണാതായ യുവതിയെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. ......
കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരണപ്പെട്ടത്.......
തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്.തലക്കടത്തൂർ സ്വദേശി മൃദുൽ (21), സുഹൃത്ത് ഇർഫാൻ (21) എന്നിവരാണ് മരിച്ചത്. ......
രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾളുടെ എണ്ണത്തിൽ നേരിയ വർദ്ധനവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടുതലാണ്. ......