കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ......
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തേ പറ്റിച്ച് പണം തട്ടിയെടുത്തെന്ന വാർത്ത വന്നതിന് പിന്നാലെ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് മുഴുവൻ പണവും കുടുംബത്തിന് തിരികെ നൽകി.വിവിധ സംഘടനകൾ പിരിച്ചുനൽകിയ 1.20 ലക്ഷം രൂപ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് തട്ടിയെന്നായിരുന്നു ആരോപണം
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിന്റെ ഭർത്താവ് മുനീർ എന്നയാൾ 1.20ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ വ്യക്തമാക്കി.
കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. ......
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.......
കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കോടതിയുടെ നടപടിയിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. ......
മലപ്പുറം: മലപ്പുറം ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ കുടുംബസുരക്ഷാ പദ്ധതി മാതൃകയാകുന്നു. സർക്കാരിനോ ഇൻഷുറൻസ് കമ്പനികൾക്കോപോലും ഇതുവരെ നടപ്പാക്കാൻ കഴിയാത്ത ഇൻഷുറൻസ് പദ്ധതിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി വിജയകരമായി നടപ്പാക്കിയത്. ......
കന്യാകുമാരി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും കാടുകടത്തിയിട്ട് നാലുമാസം തികയുമ്പോൾ പുറത്തുവരുന്നത് ശുഭ വാർത്ത. തമിഴ്നാട്ടിലെ കോതയാർ വനത്തിൽ അരിക്കൊമ്പൻ ഇപ്പോൾ തനിച്ചല്ല കഴിയുന്നതെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ......
തൃശൂര്‍: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്, ഭാര്യ മിനി, മകന് ആദര്‍ശ് എന്നിവരാണ് മരിച്ചത്. ......
മകളുടെ വിവാഹത്തിന് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ സമ്മാനമായി നൽകിയതിന് ദളിത് കുടുംബത്തിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമത്തിലെ ഒരു കൂട്ടം ഉയർന്ന ജാതിക്കാർ. ഇതേ തുടർന്ന് മകളുടെ കല്ല്യാണത്തിന് കുടുംബം പൊലീസ് സഹായം തേടി. ......
തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അമ്മയെയും രണ്ട് കുട്ടികളെയും വീടിൻ്റെ ബാൽക്കണിയിൽ കണ്ടെത്തിയത്. ......
കൊച്ചി: എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ അഞ്ചംഗ തമിഴ്നാട് സ്വദേശികളായ കുടുംബത്തെ കാണാതായിട്ട് 4 വർഷം. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബമാണ് കാണാതായത്. ......