ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രീംകോടതി. നേതാക്കൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുന്നു. ......