ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായിരുന്ന എൽ കെ അദ്വാനിയെ മറികടന്നുള്ള നരേന്ദ്രമോദിയുടെ വളർച്ച അത്ഭുതകരമായിരുന്നു. എന്നാൽ അതിലും അത്ഭുതകരമായിരുന്നു മോദിയുടെ സുഹൃത്ത് ഗൗതം അദാനിയുടെ ബിസിനസിലെ വളർച്ച. ......
മുംബൈ: ഗൗതം അദാനി 500 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അനിൽ അംബാനി. 2021 ഡിസംബറിലെ ഷെയർ പർച്ചേസ് എഗ്രിമെന്റ് തെറ്റിച്ചെന്ന് ആരോപിച്ചാണ് അദാനി ഇലക്ട്രിസിറ്റി എന്ന കമ്പനിക്കെതിരെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആർബിട്രേഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്.
തങ്ങളുടെ അധീനതയിലുണ്ടായിരുന്ന മുംബൈയിലെ ഊർജ്ജ വിതരണ ബിസിനസ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ട്രാൻസ്മിഷൻസ് കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഇരുകമ്പനികളും ഷെയർ പർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടത്. ......