ഈ വർഷത്തെ വിടപറയുമ്പോൾ, 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യാക്കാരൻ ആരാണെന്ന് അറിയിയാനുള്ള സമയമാണിത്. ഏവരുടെയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആദ്യ പത്തിൽ പോലും ഇടം പിടിക്കാത്തത് ആശ്ചര്യകരമാണ്.
ചാർട്ടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് താരം കിയാര അദ്വാനിയാണ്. ......
ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൽ. അടുത്തമാസം ഡിസംബർ മുതലാണ് ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യുക.......
തിരുവനന്തപുരം: ഇനിമുതൽ കെ.എസ്.ആർ.ടി.സി ബസ് എവിടെയെന്നറിയാൻ ഗൂഗിൾ മാപ്പ് നോക്കിയാൽ മതി. കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂരബസുകളാണ് ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനത്തിലേക്ക് മാറുന്നത്. ......
ദൂരയാത്രകൾക്ക് ഏവരും ആശ്രയിക്കുന്ന ഒന്നാണ് വിമാനം. എന്നാൽ, വിമാന ടിക്കറ്റുകളുടെ നിരക്ക് പലപ്പോഴും യാത്രക്കാരെ വലയിപ്പിക്കും.......
തിരുവനന്തപുരം: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി ഒരുകോടിയിലേറെ രൂപ നേടി മലയാളി യുവാവ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാമിനാണ് 1,35,979 യുഎസ് ഡോളർ ലഭിച്ചത്. ......
ഇക്കാലത്ത് എല്ലാവരും പണമിടപാട് നടത്തുന്നത് ഓൺലൈൻ വഴിയാണ്. നിങ്ങൾ യുപിഐ വഴിയും പണമടയ്ക്കുന്നതെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.......
2022ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ സിനിമ ഏതാണെന്ന് അറിയാമോ. ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യാണ്.ഒരു വര്‍ഷം കടന്നു പോകുന്ന വേളയിലാണ് പോയ വര്‍ഷം ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞവയുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഗൂഗിള്‍ പുറത്തുവിട്ടത്.
'ഇയർ ഇൻ സെർച്ച് 2022' ന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ. ......
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്' വർക്ക് 2 ൻറെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ് എന്നിവർ ചേർന്നാണ് ഇ-ഭ ണ്ഡാരസമർപ്പണം നടത്തിയത്.
ഡിജിറ്റൽ യുഗത്തിൽ കടലാസ് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയർമാൻ ഡോ: വി.കെ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ......
ഡൽഹി: യുപിഐ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആർബിഐ. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി.......