ഗവർണ്ണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു.......
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.......
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ......
കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവർണർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് അഭ്യർത്ഥിച്ചു. ഈ സർക്കാരിന്റെ തലവനാണ് ഗവർണർ. ......
ബില്ലുകളിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനെ ചൊല്ലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. ......
ന്യൂഡല്‍ഹി: ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ രണ്ടാം ഹർജിയും സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. ......
തിരുവനന്തപുരം: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. എൻസിഇആർടിയുടെ തീരുമാനത്തെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ......
മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നത് അനുസരിച്ചാണെന്നും ഗവർണർ.
മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്താറില്ല. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. മമതാ ബാനർജി സർക്കാരിനെ ഗവർണർ പരിധി വിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ......
തെങ്കാന: തെലങ്കാനയിലെ റിപ്പബ്ലിക് ദിന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ തുരങ്കം വച്ചെന്ന് ഗവർണൺ സൗന്ദരരാജൻ. താൻ രാജ്ഭവനിൽ തന്നെ പതാക ഉയർത്തണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും കേന്ദ്രസർക്കാരിന്റെ എസ്ഒപി മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ പൊതുജനപങ്കാളിത്തമുണ്ടായില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. ചടങ്ങിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പങ്കെടുത്തില്ല. ......