ഡിസംബർ 15 ന് ഗാസയിൽ 3 ഇസ്രായേലി ബന്ദികളെ കൊലപ്പെടുത്തിയതിൽ വിശദീകരണവുമായി ഇസ്രായേൽ സൈന്യം രംഗത്ത്. സഹായത്തിനായുള്ള അവരുടെ നിലവിളി ഹമാസ് പോരാളികൾ പതിയിരുന്ന് ആക്രമിക്കാനുള്ള തന്ത്രമാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. ......
ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് 3 ഇസ്രയേല്‍ ബന്ദികളെ വധിച്ച് ഇസ്രയേല്‍ സേന. ഇസ്രയേലി സേനയാണ് ഇക്കാര്യം അറിയിച്ചത്. ......
കഴിഞ്ഞ മാസം ഒക്ടോബർ 7 ന് ജൂത രാഷ്ട്രത്തെ ഹമാസ് ആക്രമിച്ചപ്പോൾ ഗാസയിലേക്ക് തട്ടികൊണ്ടുപോയ 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണയായി. നെതന്യാഹു മന്ത്രിസഭ ഗാസയിൽ താത്കാലിക വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി.
നാല് ദിവസത്തെ വെടിനിർത്തലിനാണ് അനുമതി നൽകിയിരിക്കുന്നത്. ......
ഗാസയിൽ മാനുഷിക ഇടവേളകൾ വേണമെന്നും ഹമാസ് ഉപാധികളില്ലാതെ ബന്ധികളെ വിട്ടയക്കണമെന്നും ഐക്യരാഷ്ട്ര സഭ. യുഎൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ......
ഹമാസ് തട്ടിക്കൊണ്ടുപോയവരിൽ 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉൾപെടുന്നുവെന്ന് റിപ്പോർട്ടുകൾ. യാർഡൻ-ഷിരി ദമ്പതികളുടെ മകൻ കെഫീർ ബിബാസ് എന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ......
ജെറുസലേം: ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായെന്ന് ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ്, ഹമാസിന് ഗാസ മുനമ്പിന്റെ നിയന്ത്രണം നഷ്ടമായെന്ന് വ്യക്തമാക്കിയത്. ......
ഉത്തര കൊറിയ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്നുവെന്ന് റിപ്പോർട്ട്. മധ്യേഷ്യയിലെ ഭീകരർക്ക് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വൻതോതിൽ ആയുധങ്ങൾ നൽകുന്നുവെന്നാണ് ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ......
ടെൽ അവീവ്: ഗാസയിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിന് ഇസ്രയേൽ സൈന്യം മറുപടി നൽകുകയാണെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ......
ടെൽ അവീവ്: ഈ മാസം ഏഴിന് ഇസ്രയേലിൽ കടന്നു കയറി ഹമാസ് ബന്ദികളാക്കിയവരിൽ ഒരു യുവതി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഷാനി ലൗക്ക് എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. ......
ജെറുസലേം: ഹമാസിനെതിരായ യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലും ഗാസയിൽ ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ......