വയനാട്: അദാനി - മോദി ബന്ധത്തെ കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. ......
ഡൽഹി: ഹിഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ആദാനി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായിട്ടും സ്ഥാപനത്തിൽ 20,000 കോടി രൂപയുടെ ഫോളോ-ഓൺ ഓഹരി വിൽപ്പന നടക്കുമെന്ന് ഗൗതം അദാനി. വിപണിയിലെ താൽക്കാലിക ചാഞ്ചാട്ടം കാരണം പുതിയ വാഹനത്തിന്റെ ഓഫർ വിലയിലോ ഷെഡ്യൂളിലോ മാറ്റമൊന്നും പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.
അതേസമയം, രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിൻറെ ഓഹരികൾക്ക് ഉണ്ടായത്. ......
ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടത്. ......