ബാങ്കോക്ക്: മൂന്നാമത് ലോക ഹിന്ദു കോൺഗ്രസ് നവംബർ 24 മുതൽ 26 വരെ ബാങ്കോക്കിൽ. വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇംപാക്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മതപണ്ഡിതരും വിദഗ്ധരും പങ്കെടുക്കും. ......
ബംഗളൂരു: കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോൾ തന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ അവശ്യപെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ......
തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നതെന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോൺക്ലേവിൽ ഗവർണറുടെ ചോദ്യം. ......
ഡൽഹി: സിനിമകൾ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി 'ധർമ സെൻസർ ബോർഡ്' (റിലീജിയൻ സെൻസർ ബോർഡ്) രൂപീകരിച്ചതായി സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നതോ സംസ്കാരത്തെ തള്ളിപ്പറയുന്നതോ ആയ വീഡിയോയോ ഓഡിയോയോ ചിത്രീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ തടയുകയാണ് ബോർഡിന്റെ ലക്ഷ്യം. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്ന സിനിമകളുടെ നിർമാണം തടയാൻ ബോർഡ് മുഖേന നടപടി സ്വീകരിക്കും. വിലകുറഞ്ഞ ജനപ്രീതിക്കായി സനാതന സംസ്കാരത്തെ വളച്ചൊടിക്കുന്ന സിനിമകളും പരമ്പരകളും സീരിയലുകളും നിർമിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമകളിലൂടെയുള്ള സനാതന സംസ്കാരത്തിനും ഹിന്ദുമതത്തിനും എതിരായ 'ആക്രമണം' പരിശോധിക്കുകയും ഇത്തരം സിനിമകളുടെയും ഡോക്യുമെന്ററികളുടെയും വെബ് സീരീസുകളുടെയും പ്രദർശനവും റിലീസും തടയുകയുമാണ് സെൻസർ ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെൻസർ ബോർഡിനെയും സർക്കാരിനെയും സഹായിക്കാനാണ് ബോർഡ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ......
സിന്ധ്: പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ സംഗറിൽ താമസിക്കുന്ന ദയാബെൽ എന്ന 40കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ......
ന്യൂഡൽഹി: ഡൽഹി ജെഎൻയു സർവകലാശാലയിൽ വീണ്ടും ചുവരെഴുത്ത് വിവാദം. കമ്മ്യൂണിസ്റ്റുകാർ ഇന്ത്യ വിടുക എന്നാണ് ഇക്കുറി മുദ്രാവാക്യം.......
ലണ്ടൻ: ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ക്രമാതീതമായി കുറയുന്നെന്ന് റിപ്പോർട്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സെൻസസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിസ്തുമതം ഔദ്യോഗിക മതമായ ഇംഗ്ലണ്ടിൽ നിലവിൽ ആകെ ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമാണ് ക്രിസ്തുമതം പിന്തുടരുന്നവർ. ......
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്ച്ചിനെതിരെ കേസ്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.......
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് 163 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്പെഷൽ പൊലീസ് സംഘം മേധാവി ഡിഐജി ആർ നിശാന്തിനി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ......