തിരുവനന്തപുരം: മന്ത്രിമാർ വേദിയിലിരിക്കവെ പ്രമുഖ മലയാള സിനിമാ നടൻ ജയസൂര്യ സർക്കാരിനെ കുറിച്ച് വേദിയിൽ വിമർശിച്ചതിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നടൻ ജയസൂര്യയെ ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്നും ജയസൂര്യ പറഞ്ഞതുകൊണ്ടു മാത്രം അതു തെറ്റാകുമോ? എന്നും സുധാകരൻ ചോദിച്ചു.
‘രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്, അതും ബാങ്ക് വായ്പയായിട്ട്. ......
തിരുവനന്തപുരം: നടൻ ജയസൂര്യയുടെ പരാമർശങ്ങൾ വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയെന്ന് ഭക്ഷ്യമന്ത്രി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ലെന്ന താരത്തിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തിയത്. ......
മന്ത്രിമാരെ വേദിയിലിരിക്കവെ പ്രമുഖ മലയാള സിനിമാ നടൻ ജയസൂര്യ സർക്കാരിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പൊൾ ശ്രദ്ധേയമായിരിക്കുന്നത്. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. ......
കൊളംബോ; സിനിമാ ഷൂട്ടിങ്ങിനായി ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിൽ വന്നതിനു മമ്മൂട്ടിയോട് ജയസൂര്യ നന്ദി പറഞ്ഞു. ......
ദിലീപിന് പകരക്കാരനായി സിനിമയില്‍ നായകനായ ആളാണ് ജയസൂര്യയെന്ന് സംവിധായകന് വിനയന്. മലയാളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയന്. ......