വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'വണ്ടിപ്പെരിയാർ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോൾ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ......
കേരളാ പോലീസ് സൈബര്‍ ഓപ്പറേഷൻ ടീം പ്ലേ സ്റ്റോറില്‍ നിന്നും എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. 72 ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരുന്നു. ......
കൊച്ചിയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ഡോക്ടർമാരുടെ കാർ ഇന്ന് വെളുപ്പിനെയാണ് അപകടത്തിൽപെട്ട് രണ്ട് ഡോക്ടർമാർ മരിച്ച സംഭവത്തിൽ ജനങ്ങൾക്ക് കേരള പോലീസിൻ്റെ നിർദേശം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ് എന്ന് ഫേസ്ബുക്ക് പേജിൽ പങ്കുവെക്കാം പോസ്റ്റിൽ പറയുന്നു.
കേരള പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. ......
സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്ന് സതീശൻ വിമർശിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആവർത്തിച്ചിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു.
തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു.
പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
തിരുവനന്തപുരം: വനിതാ ജീവനക്കാർക്ക് കെഎസ്ആർടിസി കായിക പരിശീലനം നൽകുന്നു. വനിതാ ജീവനക്കാർക്ക് നേരേ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്വയം പ്രതിരോധം തീർക്കുന്നതിനായി കരാട്ടെ ഉൾപ്പെടെയുള്ള പരിശീലനം നൽകുന്നത്. ......
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പണം തട്ടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പരാതിക്കാരനായ കോഴിക്കോട് സ്വദേശി രാധാകൃഷ്ണന് നഷ്ടമായ പണം കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. ......
കോഴിക്കോട്: കലോത്സവ വേദിയിൽ ചൂടൻ ചുക്കുകാപ്പിയുമായി കേരള പൊലീസ്. തികച്ചും സൗജന്യമായിട്ടാണ് പൊലീസിന്റെ ചുക്കുകാപ്പി വിതരണം.......
തിരുവനന്തപുരം: ഡീസലടിക്കാൻ പണമില്ലാതെ കേരള പൊലീസ് നട്ടംതിരിയുന്നു. ഇന്ധന കമ്പനിയ്ക്ക് ഒരു കോടിയോളം രൂപ കുടിശികയായതോടെയാണ് കേരള പോലീസിലും ഇന്ധന പ്രതിസന്ധി രൂക്ഷമായത്. ......
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പൊലീസ് എസ്പിയെ മാറ്റി. എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കാണ് മാറ്റിയത്.......