കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കസവു മുണ്ടും നേര്യതും ധരിച്ചാണ് മോദി കേരളത്തിലെത്തിയത്.......
കാലടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ഗതാഗത നിയന്ത്രണം.
ഒന്നാം തീയതി വൈകീട്ട് 3.30 മുതൽ 8.00 മണി വരെ അത്താണി എയർപോർട്ട് ജങ്ഷൻ മുതൽ കാലടി മറ്റുർ ജങ്ഷൻ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ പാടുള്ളതല്ല. ......