കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനമായിരുന്നു ആദ്യം വേദിയായി നിശ്ചയിച്ചിരുന്നത്.......
കൊല്ലം ആയൂരിൽ തട്ടികൊണ്ടുപോയ 6 വയസുകാരിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ......
ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാറിനെയും ഭാര്യ അനിത കുമാരിയെയും മകൾ അനുപമയെയും പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ചു. പ്രതികളെ മുഖംമറച്ചാണ് സ്റ്റേഷനിലെത്തിച്ചത്. ......
ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ മൂന്നു പേരെയും ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. ......
കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.......
കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആശ്രാമം മൈതാനത്ത് കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലണെന്നാണ് പുതിയ വിവരങ്ങൾ. ......
കൊല്ലം പത്തനാപുരം മാങ്കോട് 14കാരന് നേരെ ക്രൂരപീഡനമുണ്ടായതായി പരാതി. അഞ്ച് പേർ ചേർന്നാണ് 14കാരനെ ആക്രമിച്ചത്. വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായി പരാതിയുണ്ട്.
പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് 14കാരൻ പറയുന്നു. ......
കൊല്ലം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കൊല്ലത്ത് ബീച്ചിലെത്തുന്നു ഫ്ളോട്ടിംഗ് ബ്രിഡ്ജ്. പുതിയ പദ്ധതി സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ......
കൊല്ലത്ത് ട്യൂഷൻ സെന്ററിൽ 6ാം ക്ലാസ്സ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അധ്യാപകനെതിരെ ജെ ജെ ആക്ട് പ്രകാരം പോലീസ് കേസെടുത്ത്. അധ്യാപകനായ റിയാസിനെതിരെയാണ് കേസെടുത്തത്. ......