കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് - മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ 37) യുഎസിലെ ഫ്ലോറിഡയിലുള്ള ബോർഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഫിലിപ്പിനു ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മയാമിയിലെ കോറൽ സ്പിങ്സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ 2020 ജൂലൈ 28ന് ആണു പ്രതി ആക്രമിച്ചത്. ......
മാനവീയം വീഥിയിലെ തുടർച്ചയായ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്. ശനിയാഴ്ച വെളുപ്പിന് നടന്നത് പോലെയുള്ള ഇത്തരം അക്രമ സംഭവങ്ങൾ പതിവായതോടെയാണ് മാനവീയം വീഥിയിൽ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാർശ നൽകിയത്.
നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ പെരുവഴിയിലായി ലൈഫ് ഗുണഭോക്താക്കൾ. പണം ലഭിക്കാത്തതിനാൽ പലരുടെയും വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ......
ഞായറാഴ്ച നടന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിനെ 7 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ......
ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടിസ്. സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.
3 പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ......
കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.......
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ......
ലണ്ടൻ: ഇന്ത്യയ്ക്കു കൈമാറിയാൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്യുമെന്നു പിടികിട്ടാപ്പുള്ളിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ നീരവ് മോദി, നിലവിൽ ലണ്ടനിലെ ജയിലിലാണ്. ......
അണ്ഡാശയങ്ങൾ സ്ത്രീകളിലെ സുപ്രധാന പ്രത്യുല്പാദന അവയവങ്ങളാണ്. ഓരോ മാസവും അണ്ഡവിസർജ്ജനത്തിൻറെ സമയത്ത് അവ ഒരു അണ്ഡം പുറത്തു വിടുന്നു.......
മണ്ണാർക്കാട്: മാനദണ്ഡങ്ങൾ അട്ടിമറിച്ച് സിപിഎം നേതാവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് മണ്ണാർക്കാട് നഗരസഭ. കൺസ്യൂമർ ഫെഡിൽ സ്റ്റോർ മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ ജയരാജിനാണ് മണ്ണാർക്കാട് നഗരസഭ ചട്ടങ്ങൾ മറികടന്ന് വീട് അനുവദിച്ചത്.
നഗരസഭാ പരിധിയിൽ 500 ലേറെ നിർധന കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥന് രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിൽ നഗരസഭ വീട് അനുവദിച്ചത്. ......