കോഴിക്കോട്: സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. അധ്യാപകനായ എം.പി ഷാജിയാണ് അറസ്റ്റിലായത്.......
കൊച്ചി: ഒന്നായി നിൽക്കുന്ന കോൺഗ്രസ്സിന് മുൻപിൽ മോദി - പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക് ഡൗണാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി പറഞ്ഞു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ജില്ലാ പ്രവർത്തക കൺവൻഷൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ മത്സരിച്ചു കൊള്ളയടിക്കുമ്പോൾ കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചു നിൽക്കാതെ ഒന്നായി നിന്ന് ചെറുത്തുതോല്‍പ്പിക്കണം. ......
കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. എം പിമാർ, എംഎൽഎമാർ, കെപിസിസി - ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ
ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ......
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.
എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. ......
സമീപകാലത്ത് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടനാണ് ഭീമൻ രഘു. അടുത്തിടെയായി വാർത്തകളിലും മറ്റും നടൻ നിറഞ്ഞുനിന്നിരുന്നു.......
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസര്‍ച്ച് സ്കോളേഴ്സ് മീറ്റ് 2023, സെപ്തംബര്‍12ന് കാലടി മുഖ്യക്യാമ്പസില്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എം. ......
സിപിഎം വിട്ട് CPI യിൽ ചേർന്നവരുടെ അംഗത്വം അംഗീകരിക്കാൻ ആണ് ഞാൻ യോഗം ചേരുന്നത്. CPI ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ചേരുന്നത്.
സംസ്ഥാന എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മന്ത്രി പി. ......
ന്യൂ ഡെൽഹി: ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുവാൻ ഇരിക്കുന്നത്. ഇപ്പോഴിതാ യോഗത്തിന് മുന്നോടിയായി, അർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) അഭിനയിച്ച 'ടെർമിനേറ്റർ' (Terminator) ഫിലിം ഫ്രാഞ്ചൈസിയിലെ സാങ്കൽപ്പിക സൈബർഗ് (സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി ശക്തിയുള്ള ഒരു സങ്കല്പിക യന്ത്രം) കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്ന പോസ്റ്ററാണ് ബിജെപി ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നത്.
"2024! ഞാൻ മടങ്ങിവരും!" അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ യോജിച്ചുള്ള പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ പരിഹസിച്ച് പോസ്റ്ററിൽ പറയുന്നു.
ബിജെപിയുടെ ചിഹ്നമായ താമരപ്പൂവിനൊപ്പം പ്രധാനമന്ത്രി മോദിയുടെ സ്റ്റൈലൈസ്ഡ് ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്ററിനൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. ......
ന്യൂഡൽഹി: കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ......
ബെംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള രണ്ടാം ഘട്ട യോഗത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി ബെംഗളുരുവിൽ നടക്കുന്ന യോഗത്തിൽ 24 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുക. ......