മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് തുടങ്ങുമെന്ന് അറിയിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതൽ സർവീസ് തുടങ്ങും.......
മസ്ക്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.
ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 മസ്കറ്റ്- തിരുവനന്തപുരം വിമാനം വൈകിട്ട് 3.30നാണ് പുറപ്പെട്ടത്. ......