മലപ്പുറം: മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂരിന്റെ പ്രസംഗം വിവാദമാകുന്നു. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചായിരുന്നു തരൂരിന്റെ പ്രസംഗം. ......
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗുമായി അടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാതെ സിപിഎം. കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് നേതൃത്വം പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രക്ഷോഭങ്ങളുടെ പേരിൽ ഇടത് മുന്നണിയിൽ തർക്കം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ പേരിലാണ് സിപിഎം - സിപിഐ തർക്കം. ......
കണ്ണൂർ: സിപിഎം ക്ഷണം നിരസിച്ച മുസ്ലീം ലീഗ് തീരുമാനത്തിൽ സന്തോഷം മറച്ചുവെക്കാതെ കോൺഗ്രസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗ് തീരുമാനത്തിൽ സന്തോഷമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലീം ലീഗ് നിരസിച്ചത് യുഡിഎഫിലെ ഐക്യത്തിന് വിഘാതമാകേണ്ടെന്ന നിലപാടിനെ തുടർന്ന്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ തങ്ങളെ മാത്രം ക്ഷണിച്ചതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം മനസ്സിലാക്കിയാണ് ലീഗും നിലപാടെടുത്തത്. ......
മലപ്പുറം: സിപിഎം സഹകരണം തത്ക്കാലം വേണ്ടെന്ന നിലപാടിൽ മുസ്ലീം ലീഗ് നേതാക്കൾ. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ പ്രമുഖ നേതാക്കൾ നിലപാട് സ്വീകരിച്ചത്. ......
മലപ്പുറം: ഏകീകൃത സിവിൽ കോഡ് വിഷയത്തിലെ സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ നിയമപോരാട്ടത്തിന് മുസ്ലീം ലീഗും മുസ്ലീം മത സംഘടനകളും. തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ല ഏകീകൃത സിവിൽ കോഡെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ......
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ മുസ്ലീം ലീഗ് ഒരുങ്ങുന്നു. രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ മുസ്ലിം മതസംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചിരിക്കുകയാണ് ലീഗ്. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയമായി മുതലാക്കാൻ സിപിഎം. ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോക്ഷത്തിന് നേതൃത്വം നൽകാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ......