ഡൽഹിയിൽ 2 ദിവസമായി നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.......
തെക്കുകിഴക്കൻ ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ ട്രാന്‍സ്ജന്‍ഡറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അഭിഷേക് തോമര്‍ (22) എന്ന മിനല്‍ ആണ് കൊല്ലപ്പെട്ടത്. ......
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം ഉണ്ടായത്. ......
ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർഥിയായ 8 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല് കെട്ടിയിട്ടെന്ന് പരാതി. ഇക്കഴിഞ്ഞ ബുധാനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ......
ന്യൂഡൽഹി: ആൾമാറാട്ടവും തെറ്റിദ്ധരിപ്പിക്കലും നടത്തി വിവാഹിതനാകാൻ ശ്രമിച്ചയാളെ വിവഹത്തലേന്ന് പൊലീസ് പിടിയിൽ. ഹസീൻ സെയ്ഫി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 4,43,14,618 ആയി ഉയർന്നു.......
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്ന പാശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ 80 ശതമാനം വീടുകളിലും കോവിഡ് ലക്ഷണങ്ങളോ പനിയോ ഉള്ളതായി സര്‍വ്വേ റിപോർട്ടുകൾ. ലോക്കല്‍ സര്‍ക്കിള്‍സ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ 30 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 10-ല്‍ 8 വീടുകളിലും ഒരാള്‍ക്കെങ്കിലും വൈറസ് ബാധയോ പനിയോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
കൂടുതല്‍ പേര്‍ക്കും പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് ഉള്ളത്. ......