പുനെ: വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാകുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ ഏകോപന സമിതി ചെയർപേഴ്സണായി സോണിയാ ഗാന്ധിയും കൺവീനറായി നിതീഷ് കുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: സഖ്യത്തിന്റെ പുതിയ പേര് സംബന്ധിച്ച് പ്രതിപക്ഷത്ത് അസ്വാരസ്യമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിടുന്നതിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശക്തമായി എതിർത്തുവെന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേറുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താൻ നിതീഷ് കുമാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ......
പട്ന: നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. ആർജെഡി നേതാവ് റാബ്റി ദേവിയുടെ വസതിക്കും പട്നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ......
പാട്ന: ബീഹാറിൽ ആർജെഡി - ജെഡിയു ലയന ചർച്ചകൾ സജീവം. നേതാക്കളിൽ പലരും ലയന സാധ്യതകൾ തള്ളിക്കളയുന്നുണ്ടെങ്കിലും ഇരു ജനതാദളുകളും ലയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
നളന്ദ: ബീഹാറിൽ മുഖ്യമന്ത്രിപദം ആർജെഡിക്ക് കൈമാറുമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ വരുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ബീഹാർ മുഖ്യമന്ത്രിപദം താൻ ഒഴിയുമെന്ന സൂചന നിതീഷ് തന്നെ നൽകിയത്. ......
പാട്ന: ബിഹാറിൽ ‘പാക്കിസ്ഥാൻ’ സൃഷ്ടിക്കരുതെന്ന മുന്നറിയിപ്പുമായി ബിജെപി. ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള ബീഹാർ സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്. ......
പാട്ന: ബീഹാർ മുഖ്യമന്ത്രിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് പ്രശാന്ത് കിഷോർ. ജെഡിയു നേതാവും രാജ്യസഭാംഗവുമായ ഹരിവംശ് നാരായൺ സിങ്ങിന്റെ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ പദവി ചൂണ്ടിക്കാട്ടിയാണ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇക്കുറി രംഗത്ത് വന്നത്. ......