ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തിയത് 96 ശതമാനം പേർ. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ള പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലമറിയാൻ ബുധനാഴ്ച്ച വരെ കാത്തിരിക്കണം. ......
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമൊരു മത്സരം നടക്കാനൊരുങ്ങുകയാണ്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താൻ പോകുന്നത്. ......
ന്യൂഡൽഹി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കൾ തന്നെ അവഗണിക്കുകയാണെന്ന് ശശി തരൂർ. എതിർ സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയെ സ്വീകരിക്കാൻ നേതാക്കൾ എത്തുമ്പോൾ തനിക്ക് അത്തരം പരിഗണനകൾ ഒന്നും ലഭിക്കുന്നില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടില്ലെന്ന് ശശി തരൂർ. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ താൻ വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ചത്. ......
തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി കെപിസിസി. പാർട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂസ് ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കേണ്ടെന്ന് നേതൃത്വം നിർദ്ദേശം നൽകി. ......
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മത്സരത്തിൽ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂർ തള്ളി. ......
ഡൽഹി; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രികകൾ വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ടവ ഏതെന്നു വ്യക്തമാക്കും. ......
ഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് കേന്ദ്രനിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. ......
ഡൽഹി: രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങളെത്തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. ......