ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നടൻ കുണ്ടറ ജോണി അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ......
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിതാ സുഹൃത്തിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാവാൻ പെൺകുട്ടിക്ക് നിർദേശം നൽകി. ......
മുംബൈ: ഭാര്യയെ കാറിടിപ്പിച്ചു വീഴ്ത്തിയ ബോളിവുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്. ഒരു സ്ത്രീക്കൊപ്പം കമാൽ കാറിലിരിക്കുന്നതു കണ്ട ഭാര്യ അതു ചോദ്യം ചെയ്തപ്പോൾ അവരെ ഇടിച്ചുവീഴ്ത്തി കാലിലൂടെ കാർ കയറ്റുകയായിരുന്നു.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ......
പാട്ന: സ്കൂൾ പരീക്ഷയിൽ കശ്മീർ മറ്റൊരു രാജ്യമെന്ന സൂചനയുള്ള ചോദ്യപേപ്പർ പുറത്തു വന്നതോടെ ബീഹാറിൽ വിവാദം ശക്തമാകുന്നു. ബിഹാർ വിദ്യാഭ്യാസ വകുപ്പ് നടത്തിയ മിഡ്ടേം പരീക്ഷയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പറാണ് വിവാദമായത്. ......
ഡൽഹി: സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. ......
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ പി സി ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലാണ് നടപടി.ഇന്നോ നാളെയോ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പി സി ജോർജ് ഹാജരാകണം. ......
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. കൊച്ചിയിലെ വിവിധ ഫ്ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവനടിയുടെ പരാതിയിൽ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും. ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ......
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കേസിൽ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക.
ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ......