സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവേന്നും വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ ആണെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ......
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്നും, തെരഞ്ഞടുപ്പ് തോൽവി വിശദമായി വിലയിരുത്തുംമെന്നും അദ്ദേഹം പറഞ്ഞു. ......
കഴിഞ്ഞ ദിവസം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രചാരണത്തിനിടെ ചുവപ്പിനെ കാവിയാക്കി വാര്‍ത്ത നല്‍കിയത് ബോധപൂര്‍വമാണെന്നും ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ......
കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമോൻ പറയുന്നത്. ......
കോഴിക്കോട്: തന്റെ ഭാര്യ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിന് പിന്നിൽ മാധ്യമ ഉടമകളുടെ താത്പര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകരെന്നും, ഉടമകളുടെ താത്പര്യം സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ......
വടകര: ഒമ്പത് വർഷം മുമ്പ് പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ 3,81,000 രൂപ നഷ്ടപരിഹാരമായി നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ 2011 ജനുവരി 19ന് നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോസ്റ്റ് ഓഫീസിലെ കംപ്യൂട്ടറിനും കിയോസ്കിനും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ......
കോഴിക്കോട്: ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട്: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തവണ കലോത്സവത്തിൽ നോൺ വെഝ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം: മുസ്ലീം എന്നാൽ തീവ്രവാദം എന്ന ആശയം സംഘപരിവാറിന്റേതാണെന്നും ഫാ. തിയോഡേഷ്യസ് ഡിക്രൂസിൻ്റെ പരാമർശം മാപ്പു കൊണ്ട് പരിഹരിക്കപ്പെടുന്ന ഒന്നല്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ......
എറണാകുളം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.......