റിയാദ്: ഇന്ത്യയിൽ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം കൂടിയതോടെ രാജ്യത്ത് നിന്ന് തുരത്താനൊരുങ്ങി സൗദി അറേബ്യ. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സൗദിയില ഇന്ത്യന്‍ കാക്കകളുടെ ശല്യം രൂക്ഷമാകുന്നത്. ......
സൗദി അറേബ്യയിൽ ബാങ്ക് വിളി പളളിക്ക് പുറത്തുകേൾക്കില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. ഇത്തരം ഒരു പരാമർശം നടത്തിയത് തെറ്റായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ......
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
മെസി എന്ന് എഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്സി ക്ലബിന്റെ ജഴ്സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി. ......
ജിദ്ദ: സൗദി അറേബ്യയിൽ ശൈത്യം കനക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറഞ്ഞു തുടങ്ങി.......
സൗദി അറേബ്യയുടെ ദ ലൈൻ എന്ന മെഗാസിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2025ൽ ഈ മെഗാസിറ്റി തുറക്കുന്നതോടെ ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന വിശേഷണമാണ് ഈ അത്ഭുത നഗരത്തെ കാത്തിരിക്കുന്നത്. ......
റിയാദ്: ഉംറ തീർത്ഥാടനം സുഗമമാക്കാൻ നടപടികളുമായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം. ഇതിന്റെ ഭാഗമായി തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും മറ്റ് സർക്കാർ വകുപ്പുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ചേർന്നുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
ഇംഗീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വാങ്ങാൻ അറബ് രാജകുടുംബങ്ങളൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. സൗദി അറേബ്യ – ഖത്തർ രാജകുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് ലിവർപൂൾ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. ......
റിയാദ്: ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്തത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോർട്ടുകൾ. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. ......
ദോഹ: അർജന്റീനയെ അടിയറവ് പറയിച്ചവർക്ക് പോളണ്ടിന് മുന്നിൽ അടിപതറി. ഗ്രൂപ്പ് സിയിലെ സൗദി അറേബ്യ - പോളണ്ട് മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോളണ്ട് വെന്നിക്കൊടി പാറിച്ചത്. ......
കിരീടം ലക്ഷ്യമിട്ടെത്തിയ മെസിയുടെ അർജന്റീന ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തന്നെ നാണംകെട്ട പരാജയമേറ്റു വാങ്ങിയ ദുഖത്തിലാണ് ആരാധകർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ തോൽപ്പിച്ചത്. ......