കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്എഫ്ഐയുടെ പ്രതിഷേധത്തിന് പിന്നാലെ തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് എസ്എഫ്ഐയുടെ ബാനർ ഉയർത്തിയത്. ......
ഗവർണർക്കെതിരെ ഇന്ന് എസ്എഫ്ഐ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.......
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ എത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ഉദയനിധി സ്റ്റാലിൻ എത്തുന്നത്. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു പോലീസ്. 14 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലിം ലീഗ് പ്രവർത്തകരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. ......
കേരളവർമ്മ കോളേജിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ റിട്ടേണിംങ് ഓഫീസർക്ക് നിർദ്ദേശം നൽകി. ......
തൃശ്ശൂർ: ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ആദ്യം കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെ എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തിയതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി ജയിച്ചത് 11 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ......
എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കുതികൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. നിഖിൽ പൈലി നിരന്തരം കോടതിയിൽ ഹാജരായിരുന്നില്ലെന്നും കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ കോടതിയിൽ ഇത്താതിൻ്റെയും സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. ......
കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ ഒന്നാം പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജുവും കീഴടങ്ങി. ......
കായംകുളം: മുൻ എസ്എഫ്ഐ നേതാവ് തന്നെ ചതിക്കുകയായിരുന്നെന്ന് വ്യജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖിൽ തോമസ്. കായംകുളത്ത് വിദ്യാഭ്യാസ ഏജൻസി നടത്തിയിരുന്ന മുൻ എസ്എഫ്ഐ നേതാവാണ് തനിക്ക് കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് തരപ്പെടുത്തി തന്നതെന്നും നിഖിൽ പൊലീസിന് മൊഴി നൽകി. ......
കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് പൊലീസിന്റെ പിടിയിലായി. എസ്എഫ്ഐ കായംകുളം ഏരിയ കമ്മിറ്റിയുടെ മുൻ സെക്രട്ടറി നിഖിൽ തോമസിനെ ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ......