യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ നടി തമന്നയുടെ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് തെന്നിന്ത്യൻ താരസുന്ദരി കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ......
ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസും (ടിഎംസി) ചടങ്ങിലേക്ക് ഒരു പ്രതിനിധിയെയും അയയ്ക്കാൻ സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ടിഎംസി പാർട്ടി അതിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ വിവരണത്തിലേക്ക് പാർട്ടി ആകർഷിക്കപ്പെടുന്നതിൽ ജാഗ്രത പുലർത്തുന്നതായി ബാനർജിയോട് അടുത്ത പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ......
ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്. ആയില്യം നാളായ ഇന്നു പുലർച്ചേ നാലിനു നടതുറന്നു.......
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് പാടില്ലെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്.......
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുസ്ലീം സ്ത്രീ പ്രവേശിച്ചതിനെ തുടർന്ന് പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യുന്നു. അഹിന്ദു പ്രവേശിച്ച് അശുദ്ധമായതിനാൽ അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ ചടങ്ങുകൾ വീണ്ടും നടത്താനും ക്ഷേത്രം തന്ത്രി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കൊടിമര നിർമ്മാണത്തിനായി ശേഖരിച്ച സ്വർണ്ണം ദേവസ്വം ബോർഡിന്റെ പക്കൽ ഇപ്പോഴുമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ......
ന്യൂഡൽഹി: എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാ ഷാഫി ഉസ്മാൻ കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ പിടിയിലായത്. ഐഎസ് ഭീകരാർ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ.
ഷാ നവാസ് ഉൾപ്പെടെ പിടിയിലായ മൂന്ന് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായക വിവരം പുറത്തുവന്നത്. ......
യുക്തിവാദിയായി അറിയപ്പെട്ടിരുന്ന നേതാവാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൈവവിശ്വാസം, ക്ഷേത്രസന്ദർശനം തുടങ്ങിയവയൊന്നും അദ്ദേഹത്തിന്റെ ജീവിതക്രമത്തിൽ ഉൾപ്പെട്ടിരുന്നില്ല. ......
ക്ഷേത്രത്തിൽ പ്രസാദം കഴിച്ചെന്നാരോപിച്ച് ഡൽഹിയിലെ സുന്ദർ നഗരി പ്രദേശത്ത് വികലാംഗനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ആയിരുന്നു നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടത്.
മുഹമ്മദ് ഇസാർ എന്നയാളെ തൂണിൽ കെട്ടിയിടുകയും ഒരു സംഘം ആളുകൾ യുവാവിനെ മർദിക്കുകയുമായിരുനെന്ന് നാട്ടുകാർ പറഞ്ഞു. ......
ബംഗളൂരു: കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോൾ തന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ അവശ്യപെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ......