തിരുവനന്തപുരത്തെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ......
തിരുവനന്തപുരത്ത് വീടുവിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദൻ(13) ആണ് കത്തെഴുതിവെച്ച ശേഷം വീടുവിട്ടിറങ്ങിയത്. ......
തിരുവനന്തപുരം: തിരുവനന്തപുരത്തെ നിപ ആശങ്ക ഒഴിയുന്നു. പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ......
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.
കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി.
302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു.
പ്രതി പ്രിയരഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. ......
തിരുവനന്തപുരത്ത് പൂവച്ചലില്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ പകയില്‍ യുവാവ് ബന്ധുവായ 10 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. പൂവച്ചല്‍ സ്വദേശിയായ ആദിശേഖരൻ എന്ന പത്ത് വയസുകാരനാണ് മരണപ്പെട്ടത്.
ഓഗസ്റ്റ് 31-ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരൻ വാഹനമിടിച്ച് മരിച്ചത്. ......
തിരുവനന്തപുരം: സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയായ സുനിതയെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളിയ കേസിൽ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് ജോയിയുടെ രണ്ടാം ഭാര്യ മിനി മൊഴി നൽകിയിരുന്നു. ജോയ് ഇതുവരെ 4 വിവാഹം കഴിച്ചിട്ടുണ്ട്. ......