കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടക്കമുള്ളവരുടെ യൂറോപ്യൻ യാത്രയിൽ നോർവേ മാത്രം സന്ദർശിച്ചതിന്റെ ചെലവ് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസി എറണാകുളം തുതിയൂർ സ്വദേശി എസ്. ......
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ അവസരം. സംസ്ഥാന കൃഷിവകുപ്പാണ് കർഷകർക്ക് ഇസ്രയേൽ സന്ദർശിക്കാൻ അവസരമൊരുക്കുന്നത്. ......
കൊച്ചി: ശബരിമല സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. ശബരിമല ദർശനത്തിന് കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്ത് ഒരു കമ്പനി നൽകിയ പരസ്യത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
ബ്യൂട്ടിപാർലർ നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു സന്ദർശനമിടമായി മാറിക്കഴിഞ്ഞു. മാസത്തിൽ കുറഞ്ഞത് രണ്ടും മൂന്നും തവണ പോകുന്നകവരാണ് നമ്മൾ ഓരോരുത്തരും.
മുഖത്തിനൊപ്പം മുടിയുടെയും കൈയുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വളരെ അപകടം നിറഞ്ഞ ഒന്നാണ് ഇതെന്ന് പലർക്കും അറിയില്ല. ......
ദുബായ്: മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു.
ചൊവ്വാഴ്ച ദുബായും വിസ അനുവദിക്കുന്നത് നിർത്തി. ......
മസ്ക്കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാളെ ഒമാനിലെത്തും. ഇത് രണ്ടാം തവണയാണ് വി.......
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടുകയാണ്. യൂറോപ്യൻ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വൻതുകയാണ് വകയിരുത്തിയിരിക്കുന്നത്. ......
തൃശൂർ: ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് യുവ നേതാവ് കനയ്യകുമാർ.രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിൻറെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും.
നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിൻറെ ഭാഗമാണ്. ......
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കസവു മുണ്ടും നേര്യതും ധരിച്ചാണ് മോദി കേരളത്തിലെത്തിയത്.......
കാലടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ഗതാഗത നിയന്ത്രണം.
ഒന്നാം തീയതി വൈകീട്ട് 3.30 മുതൽ 8.00 മണി വരെ അത്താണി എയർപോർട്ട് ജങ്ഷൻ മുതൽ കാലടി മറ്റുർ ജങ്ഷൻ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ പാടുള്ളതല്ല. ......