ഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു മൂന്നു ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.......
ലണ്ടൻ: 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യൂറോപ് ഏറ്റവും രൂക്ഷമായ വരൾച്ചയിൽ. യൂറോപ്യൻ കമ്മിഷൻ ജോയിന്റ് റിസേർച്ച് സെന്ററിലെ മുതിർന്ന ഗവേഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2018ൽ ഉണ്ടായതിനേക്കാൾ മോശമായ അനന്തരഫലമാകും ഇത്തവണത്തെ വരൾച്ചയിൽ യൂറോപ്പ് നേരിടേണ്ടിവരിക.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, പടിഞ്ഞാറൻ മധ്യ യൂറോപ്പ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മാസങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ......
കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
'സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളിൽ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. ......