കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ വാദം. ......
തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ വിവാദങ്ങളിൽപ്പെട്ട നടൻ മൻസൂർ അലി ഖാൻ ഹൈകോടതിയിലേക്ക്. മാനനഷ്ടക്കേസുമായാണ് നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടൻ ചിരഞ്ജീവി തുടങ്ങിയവർക്കെതിരെയാണ് നടൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ......
രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയില്‍ വെച്ചാണ് സംസ്കാരം നടക്കുക.
രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാരം. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവൻ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ......
കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് നടൻ വിനായകനെ അറസ്റ്റു ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിനായകനെതിരെയുള്ള എഫ്ഐആർ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.
നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വിനായകൻ ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ......
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നടൻ കുണ്ടറ ജോണി അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ......
സമീപകാലത്ത് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടനാണ് ഭീമൻ രഘു. അടുത്തിടെയായി വാർത്തകളിലും മറ്റും നടൻ നിറഞ്ഞുനിന്നിരുന്നു.......
ബംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് സ്ത്രീയെ മരണപ്പെട്ട സംഭവത്തിൽ കന്നട നടൻ അറസ്റ്റിൽ. നടൻ നാഗഭൂഷണ എൻ എസ് ആണ് അറസ്റ്റിലായത്.......
അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ടോവിനോ തോമസ്. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനും കൂടെയാണ് ടൊവിനോ തോമസ്. ......
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) സെപ്റ്റംബര്‍ 19നാണ് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ......
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ സ്ത്രീവിരുദ്ധ വിവാദ പരാമർശം. ......