മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണികത്ത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.......
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. ......
നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച നഗരൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ......
പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്സെക്രട്ടറിയേറ്റ് കെട്ടിടത്തില് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ......
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. ഫോണ് സന്ദേശമെത്തിയത് പൊലീസ് ആസ്ഥാനത്തേക്കാണ്. 112 എന്ന നമ്പരിലേക്കാണ് സന്ദേശം എത്തിയത്.......
ഡൽഹി: ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണൽ സുരക്ഷാ ഗാർഡ് അടക്കം നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
വിമാനം 10.30-11 മണിയോടെ ഗോവയിലേക്ക് പുറപ്പെടുമെന്നും വിമാനത്താവള ഡയറക്ടർ വ്യക്തമാക്കി. ......
ഡൽഹി: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗർ വിമാനത്താവളത്തിൽ ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ......