ദേശീയ ചലച്ചിത്ര ദിനമാണ് ഇന്ന്. ഇതിൻ്റെ ഭാഗമായി സിനിമ പ്രേമികൾക്ക് വമ്പൻ ഓഫെടുകളാണ് ലഭ്യമാകുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.......
കൊച്ചി: കേരളത്തില്‍ സെന്റ് തെരേസാസ് സനാസിനി സമൂഹത്തിന് അടിത്തറപാകിയ സെന്റ് റോസ് ഓഫ് ലിമയിലെ സിസ്റ്റര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍. തെരേസയ്ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം ശ്രീധര്‍ തിയേറ്ററില്‍ സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ......
ജയിയില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കുകയില്ലെന്നാണ് കരുതിയതെന്ന് നടന് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ കാശിന്റെ പേരില്‍ മാത്രം വേണ്ടെന്ന് വെയ്ക്കാറില്ലെന്ന് താരം പറഞ്ഞു. ......
കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
'സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളിൽ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. ......
മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ദിവ്യപ്രഭ. സീരിയലിലൂടെ എത്തി സിനിമയിൽ സജീവമായ താരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കെ.കെ.......
മുംബൈ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവചരിത്രം സിനിമയാകുന്നു. 'മേ രഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ -അടൽ' എന്ന് പേരിട്ട ചിത്രം ഉല്ലേഖ് എൻ.പിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.
2023 ക്രിസ്മസിന് റിലീസ് ചെയ്യും. ......
കരമന ജനാര്ദ്ദനന് നായര്‍ക്ക് മകന് സുധീറിനെക്കുറിച്ച് വല്ലാത്ത പ്രതീക്ഷയായിരുന്നു. പഠിക്കുന്ന കാലത്ത് കലാമത്സരങ്ങളിലൊക്കെ സുധീര്‍ ഒന്നാമതെത്തിയപ്പോള്‍ പത്രങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നു. ......
കരുതലിന്റെ മാതൃക ലോകത്തിന് തുറന്നുകാട്ടി നടി സുഹാസിനി. ലണ്ടനിൽ നിന്നെത്തിയ മകൻ നന്ദന് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മകനെ ക്വാറന്റയിനിൽ ഇരുത്തി നടി സുഹാസിനി മാതൃകയായി. ......
മക്കള്‍സെല്‍വം വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഗായത്രി രംഗത്തുവന്നത്. ......
ബോളിവുഡ് താരം സണ്ണിലിയോണിയുടെ പുതിയ ചിത്രം വൈറലാവുകയാണ്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്ക് ധരിച്ച് മുന്‍കരുതല്‍ എടുക്കുന്ന സണ്ണി ലിയോണിന്റേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ......