കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീം കോടതി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ......
കണ്ണൂർ: മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ വിദ്യാർത്ഥികൾ പഠിക്കണം. കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് എ നസീറിന്റെര ബെഞ്ചാണ് കേസ് പരിഗണിക്കുക.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ......
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. പുനപ്പരിശോധനയിൽ ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ ഒഴിവാക്കുമെന്ന് വിസി പറഞ്ഞു. ......
കണ്ണൂർ: നിയമനവിവാദത്തിൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി പ്രിയ വർഗീസ്. നടക്കുന്നത് ഒരു അപ്പക്കഷണത്തിനുവേണ്ടിയുള്ള പോര് മാത്രമെന്നും അത് പ്രിയ വർഗീസും ജോസഫ് സ്കറിയയും തമ്മിലെന്നും കുറിപ്പിൽ പറയുന്നു. ......
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുക. ......
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ പരാമർശങ്ങളും എതിരായതോടെ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കാനുള്ള സാധ്യതകൾക്ക് ആക്കംകൂടുന്നു. കടുത്ത വിമർശനമാണ് കേസ് പരിഗണിക്കവെ ഹൈക്കോടതി ഉയർത്തുന്നത്. ......
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ. ഹൈക്കോടതിയിലെ റിട്ട് അപ്പീലിലെ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ......
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു ജി സി നിലപാട്. ......
കണ്ണൂർ: ഗവർണർ - സർക്കാർ പോരിന് പുതിയ മാനങ്ങൾ നൽകി കണ്ണൂർ സർവകലാശാല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കിയാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഗവർണർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ......