ബംഗളുരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തരായി കഴിയുന്ന ധാരാളം എംഎൽഎമാർ കർണാടകത്തിലെ കോൺഗ്രസ്സിലുണ്ട്. തല മുതിർന്ന എംഎൽഎമാരുമുണ്ട് അക്കൂട്ടത്തിൽ. ......
കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. ......
കോവിഡ് 19 ന്റെ JN 1ഉപവകഭേദത്തിന്റെ വ്യാപനത്തിനെതിരെ മുൻ കരുതൽ കർശനമാക്കുകയാണ് കർണാടകം. അന്യരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരങ്ങൾ ദിവസവും വന്നെത്തുന്ന ബംഗളുരുവിലാണ് നടപടികൾ കർശനമാക്കുന്നത്. ......
ബംഗളുരു: "ജനങ്ങളെ വിവേചനമില്ലാതെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി സ്വജീവിതം സമർപ്പിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്. ......
കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ......
ബംഗളുരു: ഗൗരിലങ്കേഷ് -കലബുറഗി വധക്കേസുകളുടെ വിചാരണ വേഗത്തിലാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളാണ് പുരോഗമന ചിന്തകനായ എം എം കലബുറഗിയുടെയും മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെയും ദാരുണ കൊലപാതകം.2015 ആഗസ്റ്റ് 31 നാണ് കലബുറഗിയെ അദ്ദേഹത്തിന്റെ ധാർവാഡയിലെ വീട്ടിൽ വെച്ച് വധിക്കുന്നത്.2018 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ എങ്ങുമെത്തിയിട്ടില്ല. ......
കർണാടക നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിൽ തീ പാറാൻ സാധ്യത. ഇന്നുമുതൽ പത്തുദിവസം ബെലഗാവിയിലെ സുവർണ്ണ വിധാൻസൗധയിലാണ് സമ്മേളനം നടക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ......
ബംഗളുരു: ഏതൊരാൾക്കും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ കവച 108 ആംബുലൻസ് സർവ്വീസ് അതിന്റെ ഭാഗമാണ്.......
ബംഗളുരു: ബോർഡുകളുടെയും കോർപറേഷനുകളുടെയും തലവന്മാരെ കണ്ടെത്തുവാനുള്ള പ്രക്രിയ കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനം നീളുന്നതിനു കാരണമെന്നു വാർത്തകളുണ്ടായിരുന്നു. ......
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരായ അനധികൃത ധനസമ്പാദനക്കേസ് സിബി ഐ അന്വേഷിച്ചുവരികയാണ്. കേസ് റദ്ദാക്കാനായി ഡികെഎസ് പലതവണ കോടതിയെ സമീപിച്ചിരുന്നു. ......