കൊച്ചി: പരിമിതികള്‍ ഉള്‍ക്കരുത്തില്‍ മറികടന്നു കിരീടനേട്ടത്തോടെ പുതുചരിത്രം കുറിക്കാന്‍ കാഴ്ചപരിമിതരുടെ നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ ആതിഥേയരായ കേരളം ഇന്ന് (ഡിസംബര്‍ 18) ആദ്യ മത്സരത്തിനിറങ്ങും. ബിഹാര്‍ ആണ് എതിരാളികള്‍.
ടൂര്‍ണമെന്റ് ആറാം പതിപ്പില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ഈമാസം 22 വരെയാണ് നടക്കുന്നത്. ......