കേരള രാഷ്ട്രീയത്തില്‍ ഈഴവരാദി പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റം മുന്നില്‍ കണ്ട് ആറുവര്‍ഷം മുന്‍പ് രൂപം കൊണ്ട ബി.ഡി.ജെ.എസും രണ്ടായി. ബി.ഡി.ജെ.എസിന്റെ രജിസ്റ്റേര്‍ഡ് പ്രസിഡന്റായ സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം, തുഷാര്‍ വെള്ളാപ്പള്ളിയേയും കൂട്ടരേയും ഒഴിവാക്കിക്കൊണ്ടാണ് ബി.ഡി.ജെ.എസിനെ, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പുനരുജ്ജീവിപ്പിക്കുന്നത്.
സുഭാഷ് വാസുവുമായി 'കേരളശബ്ദം' നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്.
? ഒടുവില്‍ ബി.ഡി.ജെ.എസും രണ്ടായി. ......
കൂടെക്കിടക്കുന്നവര്‍ക്കേ പനിയുടെ ചൂടറിയൂ. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റും, എസ്.എന്‍.ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമൊക്കെയായ സുഭാഷ് വാസു കഴിഞ്ഞ 15 വര്‍ഷക്കാലം വെള്ളാപ്പള്ളി നടേശന്റെ സന്തത സഹചാരിയായിരുന്നു. ......