മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്നും നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥാർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം തുറന്നടിച്ചു.
കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും അദ്ദേഹം വിമർശിച്ചു. ......
നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിക്ഷനേതാവ് വിഡി സതീശൻ. നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.......
നവകേരള സദസിന്റെ ജനപിന്തുണ കാണണമെങ്കില്‍ പറവൂരില്‍ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്. ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്. ......
കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.......
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ മാനേജിംഗ് ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
തിരുവനന്തപുരം: കോൺഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടത്തുന്നത് പി.ആർ ഏജൻസിയാണ്. ......
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കെന്ന് പ്രതിപക്ഷ വിഡി സതീശന്. നെടുമ്പാശേരി വിമാനത്താവളവും പരിയാരം മെഡിക്കല്‍ കോളേജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനിപകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി ഡി സതീശൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
"വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ......
തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് യുഡിഎഫ് എംഎൽഎമാർ വാങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ്. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ......
ബിജെപിക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിക്ക് ഇപ്പോൾ എന്താണ് പ്രസക്തി? എൽഡിഎഫും-യുഡിഎഫും തമ്മിലാണ് ഇവിടെ പോരാട്ടമെന്നും വി ഡി സതീശന് പറഞ്ഞു.
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ച്. ......