കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ വാദം. ......
നടിയെ ആക്രമിച്ച കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത ഹർജി സമര്‍പ്പിച്ചത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയേ അപമാനിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ആക്ഷേപകരമായ പരാമർശവും അശ്ലീല ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തത്.
"മോദി ജി, നിങ്ങൾ എന്നെ നിങ്ങളുടെ യോഗ ടീച്ചറായി നിർത്തുക.. ......
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ......
ധർമപുരി: തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ വാച്ചാതി ഗ്രാമത്തിൽ നടന്ന കൂട്ടക്കുരുതിയായ വാച്ചാതി കേസ് സംഭവത്തിനെ ആസ്പദമാക്കി തമിഴിൽ സിനിമ ഒരുങ്ങുന്നു. നൂറിലധികം വനപാലകരും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമത്തിൽ പ്രവേശിക്കുകയും 18 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ......
കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ പ്രതിയായ തൃശൂർ സ്വദേശി കോടതിയിൽ മുൻകൂർ ജാമ്യം തേടി. തൃശൂർ സ്വദേശിയായ ആന്റോയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ......
തിരുവനന്തപുരം: വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവ നടി രംഗത്ത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ......
നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.......
തിരുവനന്തപുരം : കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രശസ്ത സിനിമ സീരിയൽ നടി അപർണ നായരേ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമിത മദ്യപാനവും തുടർന്നുള്ള കുടുംബ പ്രശ്നങ്ങളും വഴക്കുമാണ് അപർണയുടെ മരണത്തിന് കാരണമെന്ന് സഹോദരി പറഞ്ഞിരുന്നു. ......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണം വേണമെന്നതിൽ മറ്റാർക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്ന് ചോദിച്ച കോടതി, ദിലീപിന്റെ ഉപഹർജി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. ......