ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കെജ്രിവാളില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി രാംലില മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി: ലണ്ടനും പാരീസിനും ഒപ്പം നിൽക്കുന്ന നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാപാരികളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ......
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് മസാജോ വി.ഐ.പി. പരിഗണനയോ അല്ല നൽകിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ......
രാജ്കോട്ട്: ഗുജറാത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ മോർബി പാലം വീണ്ടും തകരുമെന്നും ഒരു പുതിയ എഞ്ചിൻ സർക്കാർ വന്നാൽ ഗംഭീരമായ മറ്റൊരു പാലം നിർമ്മിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ......
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് തകർന്നടിയുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ഗുജറാത്തിൽ നിന്നും പിന്മാറിയാൽ ഡൽഹിയിൽ വേട്ടയാടില്ലെന്ന് ആം ആദ്മിയോട് ബിജെപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃ സിവിൽകോഡ് നടപ്പിലാക്കത്തതിന്റെ പേരിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യമാകെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാത്തതിന്റെ പേരിൽ കെജ്രിവാൾ ബിജെപിക്കെതിരെ രംഗത്ത് വന്നത്.
'ബി.ജെ.പിയുടെ ഉദ്ദേശം മോശമാണ്. ......
ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പടുത്തണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ. നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാർക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാൾ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് നേരത്തെ കെജരിവാൾ പറഞ്ഞിരുന്നു. ......
ന്യൂഡൽഹി: പൗരന്മാർക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുടെ പേരിൽ ഡൽഹി സർക്കാരും ആം ആദ്മി സർക്കാരും തമ്മിൽ പോര്. ദില്ലി കി യോഗശാല പദ്ധതി ഏകപക്ഷീയമായി നിർത്തിവയ്ക്കാൻ ബിജെപി ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്. ......