ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും ഹര്‍ജി നല്കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് ആവശ്യം. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഭരണഘടനയ്ക്കൊപ്പമാണെന്നും ആൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിന്റെ നിലപാടിനെ തള്ളി ഗവർണർ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഏകീകൃത സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ......
തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നതെന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോൺക്ലേവിൽ ഗവർണറുടെ ചോദ്യം. ......
മുസ്ലീം സ്ത്രീകൾ ബുർഖ ധരിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതേസമയം, ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് ധരിക്കാൻ ഈ രാജ്യം അനുവാദം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. ......