ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന വകുപ്പ് ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവ് അസ്കറിനെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.......
മലപ്പുറത്ത് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ പിടിയിൽ. മലപ്പുറം താനൂരിലാണ് സംഭവം.......
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിതാ എസ്.ഐ.യെ മര്‍ദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൂളി ബസാര്‍ സ്വദേശി റസീന(30)യാണ് പോലീസ് പിടിയിലായത്. ......
വയറുവേദന ചികിത്സിക്കാമെന്ന വ്യാജേന മരുന്ന് നല്കി മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് പോലീസ് പിടിയിൽ. മലപ്പുറം കാവനൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് കുന്ദമംഗലം പോലീസ് അരീക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ ഒന്‍പതാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ......
പത്തനംതിട്ട കൊടുമണ്ണിൽ 9ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 4 പേർ പോലീസ് പിടിയിൽ. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. ......
കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദംനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.......
കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പള്ളി വികാരി പോലീസ് പിടിയിൽ. മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ......
ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ മൂന്നു പേരെയും ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. ......
കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.......